Thursday, 7 November 2019

മോഹം

തിരികെ എത്തുവാൻ മോഹം....
ഞാൻ പിന്നിട്ട വഴിത്താരയിലൂടെ
കളിച്ചു നടന്ന എൻ ബാല്യത്തിലേക്കൊന്നു ...
തിരികെ അണയുവാൻ മോഹം

മാവിൻ ചില്ലയിലെ മധുരമാം മാമ്പഴവും
പുഴയിലെ ഓളപ്പരപ്പുമെല്ലാം
എൻ ജീവിതത്തിലെ മധുരമാം ഓർമ്മകൾ 
ആ നനുത്ത ഓര്മകളിക്കൊന്നു മുങ്ങി നിവരുവാൻ  മോഹം 

No comments:

Post a Comment